Friday, September 13, 2013

ഇതെങ്ങാന്നും പൊട്ടി തെറിക്കുമോ ? എന്റെ മനസ്സില്‍ ഭയം ഇല്ലാതെയില്ല. വിറക്കുന്ന കൈകളൊടേ ആന്നെക്കിലും ഞാന്‍ , ഉപ്പു കലക്കി വചിരുന്ന വെള്ളത്തില്‍ വൈദ്യുതി കടത്തി വിട്ടു.
കുറച്ച്‌ തീപൊരികള്‍..... ഞാന്‍ അവിടെ നിന്ന് ഒാടി രക്ഷപെട്ടു......

അടുത്ത ദിവസം പൂര്‍വാദികം വാശിയൊടെ എന്റെ പരിക്ഷണ്ണം തുടര്‍ന്നു...
എാതാന്നും നിമിഷങ്ങല്‍ മാത്രം നീണ്ടുനിന്ന തിപൊരിയെ ഞാന്‍ ഈ പ്രാവശ്യം ഭയന്നില്ല...
എതാനും നിമിക്ഷങ്ങല്‍ക്കുല്ലില്‍ ചെറിയ ചെറിയ കുമിളകളായി എന്തൊ ഒരു വാതകം പുറത്ത്‌ വന്നു,,,, രൂക്ഷമായ ഗന്ധ്ം,,.....
ഗ്ലാസില്‍ ഉണ്ടായിരുന്ന ഉപ്പു ലായിനിയുടെ നിറം പച്ചയായി, വൈദ്യുദി കടത്തി വിടാന്‍ ഉപയൊഗിചിരുന്ന ഇരുബാന്നി സാവകാശം കറുകുവാന്‍ തുടങ്ങി..

No comments:

Post a Comment